in

SHOBHA SURENDRANS DHARMADOM SPEECH by SAMSKRITHI/ Video by Citizen Journalist- Vishnu.R.B

സി.പി.എമ്മിന്റെ ചരമഗീതം ധർമ്മടത്തിന്റെ മണ്ണിൽ വെച്ച് നമ്മൾ എഴുതും. – ശോഭാ സുരേന്ദ്രൻ.

പണ്ട് െഡൽഹി വിമാനത്താവളത്തിൽ മുള്ളേണ്ടി വന്ന നായനാരുടെ ഗതികേട് നിങ്ങൾക്ക് വരാതിരിക്കാൻ സൂക്ഷിച്ചോളൂ മിസ്റ്റർ പിണറായി : ശോഭ സുരേന്ദ്രൻ.

കേരളത്തിൽ നിന്ന് അഞ്ചും, ത്രിപുരയിൽ നിന്നും, ബംഗാളിൽ നിന്നും രണ്ടു വീതം സീറ്റ് നേടി ആകെ ഒൻപത് സീറ്റ് മാത്രമുള്ള; ഒരു കപ്പലണ്ടി മിഠായി വീതിച്ചു കഴിക്കാനുള്ള അംഗബലം മാത്രമുള്ള പാർട്ടിയാണ് 282 അംഗങ്ങളുള്ള പാർട്ടിയെ വെല്ലുവിളിക്കുന്നത്. – ശോഭാ സുരേന്ദ്രൻ.

What do you think?

Written by daily reporters

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Guidance Citizen Journalism

China Exported Railway Technology to More Than 30 Countries